19 product(s)

നാടൻ തേൻ (1kg)

കേരളത്തിലെ കാസാഗോഡ് ജില്ലയിൽ നിന്നുള്ള റബ്ബർ മരതോട്ടങ്ങളിൽ നിന്നും തേനീച്ച ശേഖരിക്കുന്ന തേൻ. ഫെബ്രുവരി മാസത്തിൽ റബ്ബർ മരത്തിന്റെ ഇലയുടെ നെട്ടിൽ നിന്നും ഊറി വരുന്ന തേനാണിതു്. കേരളത്തിൽ എല്ലായിടത്തും വളരേ സുലഭമായി വിപണിയിൽ ലഭിക്കുന്ന നല്ല മധുരമുള്ള തേനാണ്. Honey collected by bees from rubber plantations in Kasaragod district of Kerala. This is the honey that comes out of the leaves of the rubber tree in the month of February. It is a good sweet honey that is easily available in the market all over Kerala.

₹380 ₹330

Raw Honey (1kg)

Raw Honey ഔഷധ മൂല്യം കൂടിയ തേനാണ് പച്ച തേൻ പ്രോസസ് ചെയ്തതേനിനെക്കാൾ കൂടുതൽ എൻ സിം സുകൾ Raw Honey അടങ്ങിയിട്ടുണ്ട് (Raw Honey contains more enzymes than processed honey, which are high medicinal value)

₹400 ₹350

Forest Honey (1kg)

കർണാടകയിലുള്ള സുള്ള്യ കാട്ടിൽ നിന്നും തേനീച്ച എടുക്കുന്ന തേൻ . കാട്ടിലുളള പല വൃക്ഷങ്ങളുടെ പൂവു കളിൽ നിന്നും തേനീച്ച ശേഖരിച്ചു ഉണ്ടാക്കുന്ന തേൻ ഔശദമൂല്യത്തിൽ മുൻപന്തിയിൽ നിലക്കുന്നു Honey extracted by bees from the Sullia forest in Karnataka. Honey collected from the flowers of many wild trees is at the forefront of medicinal value.

₹550 ₹500

Mambee Special (Blended Honey) 1kg

ചെറുതേൻ, കാട്ടുതേൻ, കാപ്പി തേൻ ,നാടൻ തേൻ ഈ തേനു കൾ എല്ലാം കൂട്ടിച്ചേർത്തു ഉണ്ടാക്കിയ തേൻ .ഒരു കുപ്പിയിൽ തന്നെ മുകളിൽ പറഞ്ഞ എല്ലാതേൻകളുടെയും ഔഷധമൂല്യം ലഭിക്കുന്നു. Honey made from a combination of small honey, wild honey, coffee honey, native honey and white pine .The medicinal value of all the above honey is obtained in one bottle

₹530 ₹480

ചെറുതേൻ (Stingless Bees Honey) 1 kg

ഔഷധമേന്മയുള്ള ചെറുതേൻ ആരോഗ്യം നിലനിൽത്താൻ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ട ഭോജ്യവും സ്വാദിഷ്ട പാനീയവുമാണ് .. കാൻസർ ചികിസയിൽ പോലും ഒരു ഔഷധമെന്ന നിലയിൽ ആധുനികശാസ്ത്രം ഏറെ മൂല്യം കല്പിക്കുന്ന ചെറുതേനിന്ന് വളരെ നല്ല വിലയും വിപണിയുമാണുള്ളത് *തുമ്പ, തൊട്ടാൽ വാടി, കൃഷ്ണതുളസി, തഴുതാമ, തെറ്റി, പുൽച്ചെടികൾ തുടങ്ങിയ വിവിധ തരം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങളിൽ നിന്നും ചെറുതേനീച്ച തേൻ ശേഖരിക്കുന്നത് കൊണ്ടാണ് ചെറുതേനിന്ന് വർധിച്ച ഔഷധ ഗുണം ഉണ്ടാവുന്നത്* സ്രോദസ്സു മാറുന്നതിന് അനുസരിച്ച ചെറുതേനിന്റെ നിറവും മണവും രുചിയും വിത്യസ പെട്ടിരിക്കും. ഇളം മഞ്ഞ നിറം മുതൽ കടുത്ത തവിട്ടു നിറമുള്ള ചെറുതേൻ വരെ ഉണ്ട്. Medicinal small honey is a delicious food and drink similar to the nectar of nature that can sustain health. Even in the treatment of cancer, as a medicine, modern science has a very good value for the small and very good price and market. * Slight increase in medicinal value is due to the collection of nectar from the flowers of various medicinal plants such as Thumpa, Thottal Vadi, Krishna The color, smell and taste of the honey will vary according to the source. It is light yellow to dark brown in color.

₹2900 ₹2500

Bitter Honey 1 Kg ( കൈപ് രസമുള്ള തേൻ)

കാട്ടിൽ മയിലെള്ള് എന്ന് പേരുള്ള മരങ്ങൾ പൂക്കുന്ന സമയത്ത് തേനീച്ച മയിലെള്ള് പൂവിൽനിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന തേൻ ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ആണ് പുഷ്പിക്കുക Honey collected from bee peacock flowers during flowering of trees in the forest called peacock flowers. It blooms every two to three years.

₹670 ₹600

Forest White Pine (1 kg)

കേരളത്തിലെ തളിപ്പറമ്പ കൂർഗ് റോഡിൽ ഉള്ള വായീകമ്പ എന്ന പ്രദേശത്തുള്ള ഫോറെസ്റ്റിലെ പ്രദാന ഔഷധ സസ്യങ്ങളായ വെള്ള പൈൻ, മയിൽ എള്ള്,എനിപ്പ,മരുത് ,മൂട്ടിപ്പുളി എന്നീ മരങ്ങളുടെ പുഷ്പങ്ങളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാകുന്ന തേൻ Honey collected by bees from the flowers of white pine, enipa, marut and moottipuli, the main medicinal plants in the forest at Vaikamba on Taliparamba Coorg Road in Kerala.

₹800 ₹750

Coorgh Honey (1kg)

ഗൂർഗ് തേൻ : - കർണാടക ഗൂർഗ് ജില്ലയിലെ ഭാഗമണ്ടലം എന്ന സ്ഥലത്തേ പ്രധാന കൃഷി ആയ കാപ്പി , ഏലം പൂക്കളിൽ നിന്നും അത് പോലെ തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന പ്രത്യേഗകാട്ടുമരങ്ങളായ ബത്തു , കരിമരം , പല്ലിഗോഡ ... എന്നീ പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാക്കുന്ന തേൻ COORGH Honey : - Honey collected from coffee and cardamom flowers, which are the major crops in Bhagamandalam, Gurgaon district of Karnataka, as well as from the flowers of special wildflowers such as Bathu, Karimaram and Palligoda, which grow only in cold climates.

₹750 ₹670

Kanthari Honey (200grm)

ഔഷധങ്ങളുടെ കലവറ ആണ് കാന്താരിതേൻ . കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന് എന്ന രസമുകുളങ്ങൾക് രക്ത കുഴലുകളേ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ട് , ഇത് ബ്ലഡ് പ്രെഷർ കുറക്കുവാനും ശരീരത്തിലുള്ള ചീത്ത കൊഴുപ്പിനെ കുറക്കുവാനും വളെരെ അധികം സഹായിക്കുന്നു. Kantari Honey is a storehouse of medicines. Capsaicin, a flavor bud contained in kantari, has the ability to dilate blood vessels, which greatly helps in lowering blood pressure and lowering bad fats in the body.

₹270 ₹220

Mambee Honey Bodycream

തേനീച്ചയുടെ മെഴുകും,വെളിച്ചെണ്ണ, പച്ചമരുന്നുകളും കൊണ്ടുണ്ടാക്കുന്ന Home made 100% കെമിക്കൽ ഫ്രീ ക്രീം ചർമ്മസംബന്ധമായ എല്ലാ രോഗങ്ങൾക്കും( തണുപ്പുകാലത്ത് ഉണ്ടാകുന്ന കാൽമടമ്പ് വിണ്ടു കീറൽ,ചുണ്ട് കീറൽ, കുട്ടികൾക്ക് പാമ്പേഴ്സ് കെട്ടിയാൽ ഉണ്ടാകുന്ന തൊലി പൊട്ടൽ, ഡ്രൈ സ്കിൻ, കൈകാലുകളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന മുളി, മുഖക്കുരു,മുഖത്തുണ്ടാകുന്ന പാടു കൾ.. .........) ഉത്തമ ഔഷധം. Home made 100% chemical free cream made from beeswax, coconut oil and herbs. ........) The best medicine .....) It is the best medicine for all skin diseases (cold feet, cracked lips, cracked skin, dry skin, pimples, acne, scars on the face .. .........).

₹170 ₹130

ഇഞ്ചി തേൻ (200 grm)

വയറ്റിൽ ഉണ്ടാകുന്ന ഏതൊരു രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇഞ്ചി തേൻ:- ദഹന പ്രശ്നങ്ങൾ , വയറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ , വയർ വേദന , യാത്രയിൽ ഉണ്ടാകുന്ന ശർദി ഇതിനെല്ലാം ഇഞ്ചി തേൻ രാവിലെ വെറും വയറ്റിൽ രണ്ടു ടി സ്പൂൺ കഴിച്ചാൽ ശമനം കിട്ടും. Ginger honey is the best remedy for any stomach ailments: - Digestive problems, gas in the stomach, abdominal pain, nausea during travel All this can be cured by consuming two teaspoons of ginger honey in the morning on an empty stomach.

₹300 ₹250

വെളുത്തുള്ളി തേൻ (Garlic Honey) 200grm

വെളുത്തുള്ളി തേൻ,രാവിലെ ഒരു സ്പൂൺ കഴിച്ചാൽ വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു , ഹൃദയ പേശികൾക്ക് ബലംലഭിക്കുന്നു , ഗ്യാസ്‌ട്രബിളിൽ നിന്നും മോചനം ലഭിക്കുന്നു A teaspoon of garlic honey in the morning reduces the accumulation of fat around the abdomen, strengthens the heart muscle and relieves gastrointestinal upset.

₹300 ₹250

നാടൻ നാടൻ പശുവിൻ നെയ്യ്

നാടൻ പശുവിന് നെയ്യ്

₹550 ₹500

ബ്രഹ്മഗിരി ഫോറസ്റ്റ് 1kg ( Bramhagiri Forest honey)

ബ്രഹ്മഗിരി കാട്ടിൽ നിന്നും തേനീച്ച ശേഖരിച്ച ഉണ്ടാക്കുന്ന തേൻ

₹650 ₹600

മാമ്പി ഹണി ബാത്ത് സോപ്പ്.. Mambee Honey Bath Soap

പ്രകൃതിദത്തമായ *കറ്റാർവാഴയുടെ പൾപ്പും (Aloe Vera) പച്ചമഞ്ഞൾ ,Multani Mitti (Solum Fullonum / Fuller’s Earth Clay) *തേനും തേനീച്ചയുടെ മെഴുകും* ചേർത്തുണ്ടാക്കുന്ന നാച്ചുറൽ സോപ്പ് ശരീരത്തി ൻറെ ചർമം, മുഖം ,സോഫ്റ്റ് ആക്കുകയും മുഖത്തുള്ള പാടുകളും മുഖക്കുരുവും ഇല്ലായ്മ ചെയ്യുന്നു ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി ബാത്ത് സോപ്പ് Natural soap made from honey and beeswax * the skin of the body, face and face soft and eliminates facial scars and pimples.

₹75 ₹65

Natural Honey Premium (Vacuum processed)

വാക്വം സിസ്റ്റം വഴി പ്രോസസ് ചെയ്ത കേരളത്തിലെ കാസാഗോഡ് ജില്ലയിൽ നിന്നുള്ള റബ്ബർ മരതോട്ടങ്ങളിൽ നിന്നും തേനീച്ച ശേഖരിക്കുന്ന തേൻ.

₹400 ₹350

Cashew Honey 1 kg (കശുവണ്ടി തോട്ടത്തിലെ തേൻ)

കശുവണ്ടി തോട്ടത്തിലെ കശുവണ്ടി പൂവിൽ നിന്നും തേനീച്ച ശാഖരിച്ചുണ്ടാക്കിയ തേൻ മറ്റു തേനുകളിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയാണ് ഈ തേനിനുള്ളത് Honey collected by bees from cashew flowers, This honey has a very different taste from other honey

₹500 ₹450

Sidr Honey 1 kg (സിതർ ഹണി)

ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ല തേനാണ് സിദ്ധർ ഹണി

₹1300 ₹1200

Rosewood Honey

കാട്ടിൽ വീട്ടി മരം പൂക്കുമ്പോൾ കിട്ടുന്ന തേൻ Honey is obtained when the Rosewood trees blooms in the forest

₹900 ₹800

19 products

Pay on Delivery using